ബിനോയ് വിശ്വത്തിനു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല. കർത്തവ്യം ഭംഗിയായി നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷയെന്ന് Binoy Viswam പ്രതികരിച്ചു.. പരാജയപ്പെടില്ലെന്നാണ് വിശ്വാസമെന്നും LDF നെ വിമർശിച്ചിത് അതിനെ തകർക്കാൻ വേണ്ടിയല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.