രാജ്യത്തുണ്ടായേക്കാവുന്ന കോവിഡ് മൂന്നാം തരംഗം കുട്ടികളെ പ്രത്യേകമായി ബാധിച്ചേക്കില്ലെന്ന് ലോകാരോഗ്യ സംഘടന. ഡല്‍ഹി എയിംസുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് സിറോ സര്‍വേക്കായി സാമ്ബിളുകള്‍ ശേഖരിച്ചത്. പതിനായിരം സാമ്ബിളുകളില്‍ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം.ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് സിറോ സര്‍വേക്കായി സാമ്ബിളുകള്‍ ശേഖരിച്ചത്. പതിനായിരം സാമ്ബിളുകളില്‍ 4500 എണ്ണം പരിശോധിച്ചാണ് കുട്ടികളെ കോവിഡ് പ്രത്യേകമായി ബാധിക്കില്ലെന്ന സംഘത്തിന്റെ നിഗമനം.
New COVID-19 variant 'Lambda' identified in 29 countries: WHO | KeralaKaumudi
2 年前
-
-
(基於 PinQueue 指標)