കേരളത്തിലെ ഏറ്റവും വലിയ ബ്യൂട്ടി പജൻറുകളിലൊന്നായ Lulu ബ്യൂട്ടി ഫെസ്റ്റിന് തലസ്ഥാനത്ത് തുടക്കമായി. ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമതാരം ഫെമിന ജോര്‍ജ്ജ് ബ്യൂട്ടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി അറുപതിലധികം മത്സരാർത്ഥിക