今年夏季,絕不能錯過名勝壹號世界郵輪重回基隆啟航!多種優惠方案讓您輕鬆預訂心儀的日本沖繩郵輪行程,同時省下大筆開支!

Lulu ബ്യൂട്ടി ഫെസ്റ്റിന് തലസ്ഥാനത്ത് തുടക്കം ; കേരളത്തിലെ ഏറ്റവും വലിയ ബ്യൂട്ടി പജൻറുകളിലൊന്നാണിത്

5 個月前
-
-
(基於 PinQueue 指標)
കേരളത്തിലെ ഏറ്റവും വലിയ ബ്യൂട്ടി പജൻറുകളിലൊന്നായ Lulu ബ്യൂട്ടി ഫെസ്റ്റിന് തലസ്ഥാനത്ത് തുടക്കമായി. ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമതാരം ഫെമിന ജോര്‍ജ്ജ് ബ്യൂട്ടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി അറുപതിലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ബ്യൂട്ടിപജൻറിൽ നിന്ന് ബ്യൂട്ടി ക്വീന്‍, മാന്‍ ഓഫ് ദ ഇയര്‍ എന്നിവരെ തെരഞ്ഞെടുക്കും. 26 നാണ് ഗ്രാൻഡ് ഫിനാലെ.

#lulubeautyfest #lulumalltrivandrum #lulugroup #news18kerala #malayalamnews #keralanews #todaynewsmalayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
-
-
(基於 PinQueue 指標)
0 則留言